പുതിയ രാഷ്ട്രീയ വിപ്ലവത്തിന്റെ മാനിഫെസ്റ്റോ

പ്രൊഫസര്‍ ബി രാജീവന്‍ എഴുതിയ ‘രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രഭാതഭേരി’ എന്ന ലഘുലേഖ അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കര്‍ഷക സമരം മുന്‍നിര്‍ത്തി ഭാവി രാഷ്ട്രീയത്തിന് ഒരാമുഖമെഴുതുകയാണ് അദ്ദേഹം. രാഷ്ട്രീയ ദര്‍ശനങ്ങളും അവയുടെ അര്‍ത്ഥപൂര്‍ണമായ പ്രായോഗിക മുന്നേറ്റങ്ങളും സ്തംഭിച്ചു നില്‍ക്കുന്ന കാലത്ത് പുതിയ തുടക്കങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് ഈ ലഘുകൃതി. അശരണരും അനാഥരും ആയിക്കഴിഞ്ഞ ഇന്ത്യന്‍ കര്‍ഷക … പുതിയ രാഷ്ട്രീയ വിപ്ലവത്തിന്റെ മാനിഫെസ്റ്റോ വായന തുടരുക

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളുടെ തകര്‍ച്ച ആപത്ക്കരം

പോയ ദശകത്തില്‍ കോണ്‍ഗ്രസ്സിനുണ്ടായ തകര്‍ച്ച എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. ആന മെലിഞ്ഞാല്‍ തൊഴുത്തിലും കെട്ടാം എന്നു തോന്നിപ്പിക്കും വിധം അതു ചെന്നുനിന്നു. തകര്‍ച്ചയിലേക്കു നയിച്ച കാരണങ്ങള്‍ പരിശോധിക്കാതെ കോണ്‍ഗ്രസ്സിനോ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കോ മുന്നോട്ടു പോകാനാവില്ല. സ്വാതന്ത്ര്യലബ്ധിക്കും ഒരു പതിറ്റാണ്ടു മുമ്പുതന്നെ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണം എങ്ങനെയായിരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിരുന്നു. പൂര്‍ണാര്‍ത്ഥത്തിലുള്ള ഒരു മുതലാളിത്ത … ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളുടെ തകര്‍ച്ച ആപത്ക്കരം വായന തുടരുക