Recent Articles

വില്ലുവണ്ടിയുടെ പെണ്‍കുതിപ്പുകള്‍

പെണ്ണുങ്ങളോടിക്കട്ടെ വില്ലുവണ്ടികള്‍. നൂറ്റാണ്ടിനും അപ്പുറത്തുനിന്ന് അതൊരുക്കപ്പെട്ടതാണ്. കയറാന്‍ എന്തിത്ര വൈകിയെന്ന് ചതവുകള്‍ മറന്നു നിവര്‍ന്നുനിന്ന മനുഷ്യന്‍ ഖേദിച്ചേക്കും. നെഞ്ചുറപ്പോടെ നേരിടാതെ ഒരാളും ഒന്നും തന്നുപോവില്ലെന്ന് ജീവിതംകൊണ്ടു പഠിപ്പിച്ചതല്ലേ? വില്ലുവണ്ടിയുടെ ഒച്ചയില്‍ കിടുങ്ങിനിന്നല്ലോ ചരിത്രം. മാറിയല്ലോ ആചാരങ്ങള്‍. അറിവിലേക്കും അധികാരത്തിലേയ്ക്കും തുറക്കപ്പെട്ടില്ലേ പുതുവഴികള്‍. […]

Read Article →

നാടകം മൂടിവെയ്ക്കാനാവില്ല. നാളെയുടെ വിത്തുകള്‍ മുളയ്ക്കാതിരിക്കില്ല

റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് കണ്ടു. നാടകം അകം പിളര്‍ന്നെത്തുന്ന കാലവിമര്‍ശമാണെന്ന് അതു വീണ്ടും ഓര്‍മ്മിപ്പിച്ചു. അയമുവും കെ ടിയുമൊക്കെ മലപ്പുറത്തിന്റെ മണ്ണിലിട്ട വിത്തുകള്‍ വെറുതെയായിട്ടില്ല. അവരെ വേട്ടയാടിയ ഭൂതങ്ങള്‍ അവരെയോ നാടകത്തെയോ ഇല്ലാതാക്കിയില്ല. വര്‍ദ്ധിത വീര്യത്തോടെ നാടകം നെഞ്ചേറ്റുകയാണ് പുതുതലമുറ. ഏതു […]

Read Article →

കുട്ടികള്‍ ജനങ്ങളാണ്, കാപര്‍നോം പറയുന്നു

തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള നല്‍കിയ മികച്ച അനുഭവങ്ങളിലൊന്ന് നദീന്‍ ലബാകിയുടെ കാപര്‍നോം എന്ന സിനിമയാണ്. ലെബനോണില്‍നിന്നുള്ള സിനിമ എന്നതായിരുന്നു ആദ്യത്തെ ആകര്‍ഷണം. കണ്ടു കഴിഞ്ഞപ്പോള്‍ വിട്ടുപോകാതെ സെയിന്‍ എന്നെ പിന്തുടര്‍ന്നു. പിന്നെ സംവിധായികയായ നദീന്‍ ലബാകിയെ തേടിപ്പോകാതെ വയ്യെന്നായി. കാന്‍ഫെസ്റ്റിവലിനു ശേഷമുള്ള […]

Read Article →